Wednesday, April 27, 2016

നിൻ പുഞ്ചിരി മാത്രം പൂത്തുലഞ്ഞൊരു ചെറു ചില്ലയാണിന്നു ഞാൻ സഖീ...👣
നിന്റെ കണ്ണൂകളിലേക്ക് നോക്കാഞ്ഞത് എന്റെ കള്ളത്തരങ്ങൾ നീ കണ്ടെത്തുമെന്ന ഭയത്താലല്ല മറിച്ച് നിന്റെ കണ്ണുകളുടെ ആഴങ്ങളിൽ വീണാലിനിയൊരു തിരിച്ചു വരവസാധ്യമാണെന്ന തിരിച്ചറിവിനാലാണ്👣

Tuesday, April 26, 2016

കരളു പകുത്തു നീ പോയകാലത്തും
ലഹരിയുടെ പാതയേറാഞ്ഞത്
അന്ത്യശ്വാസം വരെ നീ തന്നെയാണെന്‍
ലഹരിയെന്ന തിരിച്ചറിവിനാലാണ് !
#മായക്കഡബ്ബര്